wont move no confidence motion against congress jds government bjp
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാറിനെ താഴെയിറക്കാനുള്ള നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഓപ്പറേഷന്‍ താമര താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സംസ്ഥാന ബിജെപിക്ക് ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദശം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ണാടക സര്‍ക്കാറിനെ വീഴ്ത്താമെന്ന ബിജെപിയുടെ മോഹങ്ങളാണ് ഇതോടെ പൊലിഞ്ഞു പോയത്.